നിര്യാതനായി.
തൊടുപുഴ/ബാംഗ്ലൂർ : ഇന്ത്യൻ ആർമി മുൻ ഉദ്യോഗസ്ഥനും, ബാംഗ്ലൂർ റ്റി. ജോൺ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ക്യാപ്റ്റൻ മാത്യു സി. എസ്. (79) ചേരിയിൽ വെല്യാപറമ്പിൽ നിര്യാതനായി.
സംസ്കാരം (13/09/2026 ) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കാത്തലിക്ക ഫോറോനാ പള്ളിയിൽ.
ഭാര്യ : മേഴ്സി (നനയാമരുതുംങ്കൽ കരിംങ്കുന്നം).
മക്കൾ : റ്റിസ്സ് (ബാംഗ്ലൂർ), റ്റിറ്റോ (കാനഡ).
മരുമക്കൾ : രോഹിണി പാറേൽ (കോട്ടയം), മെറിൻ കൂനാനിക്കൽ (പെരുവ).