Kottayam /Karimkunnam :
K L എബ്രഹാം (88) കൈപ്പുഴ കണിയാറുകുഴിയിൽ, സംക്രാന്തി, കോട്ടയം
എന്റെ പ്രിയ ഭർത്താവ് കെ. എൽ. എബ്രഹാം (88) (ഗുഡ് ഇയർ ടയർ നാഗ്പൂർ), നിര്യാതനായി.
ഭൗതികശരീരം ഇന്ന് (ഞായർ, 27-09-2026) രാവിലെ 8 മണിക്ക്. സംക്രാന്തിയിലുള്ള സ്വഭവനത്തിലേക്ക് കൊണ്ടുവരുന്നതും, ഉച്ചയ്ക്ക് 2 മണിക്ക് സംസ്കാര ശുശ്രൂഷകൾ സ്വഭവനത്തിൽ ആരംഭിക്കുന്നതുമാണ്. തുടർന്ന് വൈകുന്നേരം 4 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്.
എന്ന്. സന്തപ്ത ഭാര്യ : ലിസി, കോട്ടയം കാരിമറ്റം കുടുംബാംഗം.
മക്കൾ: ആർചി, ആനി, ആഷിഷ്, അനിഷ
മരുമക്കൾ: എസ്തർ, സണ്ണി ജോസ് തട്ടാംപറമ്പിൽ, കസ്തൂരി, ജസ്റ്റിൻ മാണി കല്ലുവെട്ടം
കരിങ്കുന്നം മീഡിയയുടെ ആദരാഞ്ജലികൾ, 🌹