മാത്യു ചേരിയിൽ (86) നിര്യാതനായി
വയനാട്: പെരിക്കല്ലൂർ സെന്റ് തോമസ് ക്നാനായ ഫൊറോനാ പള്ളി ഇടവകാംഗം മാത്യു ചേരിയിൽ (86) നിര്യാതനായി.
സംസ്കാര ചടങ്ങുകൾ 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ശുശ്രൂഷകളും സംസ്കാര ചടങ്ങുകളും നടത്തപ്പെടും.
പരേതന് കരിങ്കുന്നം മീഡിയയുടെ ആദരാഞ്ജലികൾ ,,🌹