സിനിമാ നടനും, സംവിധായകനും നാടക നടനുമായിരുന്ന ഇ എ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശ മാധവൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ക്യാരക്ടർ റോളും, വില്ലൻ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോർട്ടി കൾച്ചർ കോർപറേഷൻ ചെയര്മാൻ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്
News
Kerala News
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
Kerala News
Published : March 26, 2026 04:54 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : March 26, 2026 04:54 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
ന്യൂമാൻ കോളേജിൽ ജില്ലയിലെ ആദ്യ സാമ്പത്തിക ശാസ്ത്ര ഗവേഷണ കേന്ദ്രം.
- Kerala News
സംസ്ഥാനത്തെ എൽ പി ജി വിതരണ നിയന്ത്രണം : വാണിജ്യ ഉപഭോക്താക്കൾക്കും, പൊതുജനങ്ങൾക്കുമുള്ള സുപ്രധാന നിർദ്ദേശങ്ങൾ, അടിയന്തിര ആവശ്യങ്ങൾക്ക് SOS പോർട്ടൽ
- Kerala News
കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം. ഒരു മരണം. വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ.
- Kerala News
കൈയില്‍ 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്ന തമ്പി കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിൽ
- Kerala News