തൊടുപുഴ : ഇടുക്കി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ നാഴിക കല്ലായി ന്യൂമാൻ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ഗവേഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. എം ജി സർവകലാശാലയുടെ അംഗീകാരത്തോടെയുള്ള ജില്ലയിലെ ആദ്യ സാമ്പത്തിക ശാസ്ത്ര ഗവേഷണ കേന്ദ്രമാണിത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം എം ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി ടി അരവിന്ദകുമാർ നിർവഹിച്ചു. അക്കാഡമിക് രംഗത്തെ മികച്ച സംവാദങ്ങൾക്കും ഉന്നത തല ഗവേഷണങ്ങൾക്കും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
News
Kerala News
ന്യൂമാൻ കോളേജിൽ ജില്ലയിലെ ആദ്യ സാമ്പത്തിക ശാസ്ത്ര ഗവേഷണ കേന്ദ്രം.
Kerala News
Published : March 26, 2026 05:05 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : March 26, 2026 05:05 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
സംസ്ഥാനത്തെ എൽ പി ജി വിതരണ നിയന്ത്രണം : വാണിജ്യ ഉപഭോക്താക്കൾക്കും, പൊതുജനങ്ങൾക്കുമുള്ള സുപ്രധാന നിർദ്ദേശങ്ങൾ, അടിയന്തിര ആവശ്യങ്ങൾക്ക് SOS പോർട്ടൽ
- Kerala News
കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം. ഒരു മരണം. വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ.
- Kerala News
കൈയില്‍ 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്ന തമ്പി കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിൽ
- Kerala News
കേരളത്തിൽ ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്
- Kerala News