തൊടുപുഴ നിയോജക മണ്ഡലത്തിൽ നിയമസഭാ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം പൂർത്തിയായി. യു ഡി എഫിൽ നിന്നും അപു ജോൺ ജോസഫ്, എൽ ഡി എഫിൽ നിന്നും സിറിയക് സ്റ്റീഫൻ ചാഴികാട്ട് , എൻ ഡി എ യിൽ നിന്നും റോയ് വാരികാട്ട്, ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി ബേസിൽ ജോൺ എന്നിവരാണ് മത്സരിക്കുന്നത്.
ഇന്ന് സൂഷ്മ പരിശോധനക്ക് ശേഷം മാത്രമേ ഫൈനൽ ലിസ്റ്റ് അറിയാൻ സാധിക്കൂ.