കളരിക്കൽ (മുണ്ടുപുഴക്കൽ) പരേതനായ ജോണിൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (77)നിര്യാതയായി.
സംസ്കാരം 14-ജൂൺ-2026 ഞായറാഴ്ച 3.30 പിഎം ന് കരിങ്കുന്നം സെന്റ്. അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
ഭൗതീക ശരീരം ഞായറാഴ്ച രാവിലെ 9.30 ന് പാരീഷ് ഹാളിൽ പൊതു ദർശനത്തിനായി കൊണ്ടുവരുന്നതാണ്.
മക്കൾ : ജോബി , Fr. ജോജി (ജർമ്മനി).
Karimkunnam.com ന്റെ ആദരാഞ്ജലികൾ