Today’s Paper
കരിങ്കുന്നം : വീരന്മല വാലുപറമ്പിൽ വി ടി കുഞ്ഞപ്പൻ(61) നിര്യാതനായി.സംസ്കാരം ശനി (13.6.26) രാവിലെ 11 നു നെടിയകാടു ലിറ്റിൽ ഫ്ലവർ പള്ളിസെമിത്തേരിയിൽ. സംസ്കാര ശുശ്രൂഷ 10.30 നു സ്വഭവനത്തിൽ ആരംഭിക്കും..
Karimkunnam.com ൻറെ ആദരാഞ്ജലികൾ