കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വെബ് സൈറ്റ് ലഭ്യമായതനുസരിച്ചു കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെ വെബ് സൈറ്റ് karimkunnampanchayat.lsgkerala.gov.in ഈ വെബ് സൈറ്റ് വഴി കമ്മിറ്റി തീരുമാനങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങൾ, വിവിധ സർട്ടിഫിക്കറ്റ് സേവനങ്ങൾ, പഞ്ചായത്തിന്റെ സംബന്ധിച്ച വാർത്തകൾ മറ്റു വിവരങ്ങൾ എല്ലാം അറിയാൻ സാധിക്കുന്നതാണ്
Link -
https://karimkunnampanchayat.lsgkerala.gov.in/