കരിംങ്കുന്നം:
SHO മഹേഷ് പിള്ളയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിങ്കുന്നം കുഴിമറ്റത്ത് വടക വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 5.610 ഗ്രാം എം ഡി എം എ പിടികൂടി. മുതലിയാർമഠം കുഴിമറ്റത്ത് ശ്രീകുമാർ (45)നെ അറസ്റ്റു ചെയ്തു.
എസ് ഐ മാരായ രാജേഷ് പി ജി, അരുൺ സി ഗോവിന്ദ്, എ എസ് ഐ മാരായ അനിൽ കെപി, മജീഷ്, SCPO ശ്യാം, CPO മാരായ സുനീഷ്, അഞ്ജന എന്നിവർ നേതൃത്വം നൽകി