കുടുംബശ്രീ മാതൃകയിൽ യുവാക്കൾക്കായി യുവശ്രീ ആരംഭിക്കാൻ സർക്കാരിന്റെ വിഷൻ 2031 പദ്ധതിരേഖയിൽ നിർദേശം. യുവാക്കളുടെ വിവിധ പ്രവർത്തനങ്ങൾക്കായി പദ്ധതി വിഹിതത്തിൻ്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കും. ഹരിതകർമ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനും നിർദേശമുണ്ട്.