ആദ്യ അധ്യയന ദിനം തന്നെ 20 സ്കൂൾ ബസുകൾക്കെതിരെ നപടിയുമായി മോട്ടർ വാഹന വകുപ്പ്. നേരത്തെ സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടിയിരുന്ന ബസുകൾ അതു പരിഹരിക്കാതെ സ്കൂൾ ട്രിപ്പ് നടത്തിയതിനാണു നടപടി. ഈ ബസുകൾക്കെല്ലാം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും സ്കൂൾ തുറക്കും മുൻപ് മോട്ടർ വാഹന വകുപ്പു നടത്തിയ സ്പെഷൽ പരിശോധനയിലാണു പോരായ്മകൾ കണ്ടെത്തിയത്. അവ പരിഹരിച്ചു വീണ്ടും ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പായില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും മോട്ടർ വാഹന വകുപ്പിൻ്റെ സ്പെഷൽ പരിശോധന സ്റ്റിക്കർ പതിച്ച സ്കൂൾ വാഹനങ്ങളിൽ മാത്രമേ വിദ്യാർഥികളെ കയറ്റാവൂയെന്ന് നിർദേശം നൽകിയിരുന്നു. ഇത്തരം വാഹനങ്ങൾ സ്കൂൾ ട്രിപ്പ് നടത്തുന്നതു തടയാൻ പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.
News
Kerala News
ആദ്യ ദിനം കുടുങ്ങിയത് 20 സ്കൂൾ ബസുകൾ
Kerala News
Published : June 02, 2026 02:43 PM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : June 02, 2026 02:43 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ആയി PA സലിംകുട്ടിയെ തിരഞ്ഞെടുത്തു.
- Kerala News
പള്‍സ് വൺ അപേക്ഷ - അവസാന തീയതി ജൂൺ 3, 2026.
- Kerala News
5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്ക്കാr
- Kerala News
റാങ്ക് തിളക്കം : കൂടപ്പുലത്തിന്റെ കൂട്ടുകാരിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്റെ ആദരം
- Kerala News