*പ്ലസ് വൺ പ്രവേശനം 2026-27*
*പ്ലസ് വൺ അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയവരുടെ ശ്രദ്ധയ്ക്ക്..👇🏻*
✓നിങ്ങളുടെ Application No, Password എന്നിവ സൂക്ഷിച്ചു വെക്കുക. (തുടർന്നും അലോട്ട്മെന്റുകൾ പരിശോധിക്കാൻ അത് ആവശ്യമായി വരും.)
✓ സമർപ്പിച്ച ശേഷം ലഭിച്ച പ്രിന്റൗട്ട്/PDF പരിശോധിക്കുക. നൽകിയ വിവരങ്ങളിൽ തെറ്റുകൾ വല്ലതും ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
ഇനിയും ഓൺലൈനായി
Plus1 അപേക്ഷ നൽകാത്തവർ
ശ്രദ്ധിക്കുക 👇🏻
*അവസാന തീയതി 2026 ജൂൺ 3 (ബുധൻ)