കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ മിച്ചഭൂമി ഇടപാടുകള്‍ കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് റദ്ദാക്കി. കോളേജ് സ്ഥാപിതമായത് ചട്ടങ്ങള്‍ ലംഘിച്ച ഭൂമിയിലാണെന്നും ഭൂമി തിരിച്ചെടുക്കണമെന്നും ഉത്തരവിട്ടു. പ്ലാന്റേഷന് ഭൂമിയില്‍ അനുമതി ഇല്ലാതെ നിര്‍മാണം നടത്തിയെന്നും ഉത്തരവില്‍ പറയുന്നു.