Today’s Paper
വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില 46 രൂപാ വർധിപ്പിച്ചു. ഇത് ഹോട്ടലുകളെയും മറ്റും കാര്യമായി തന്നെ ബാധിക്കും. നിലവിൽ ഭക്ഷണ വില വർധന നടപ്പിലാക്കിയ ഹോട്ടലുകൾ , ഇനിയും ഭക്ഷണത്തിന് വില വർധിപ്പിക്കും. ഇത് സാധാരണക്കാരൻ്റെ ജീവിത ചിലവും കൂട്ടും.