Today’s Paper
പുറപ്പുഴ കുറുമുള്ളിൽ വീട്ടിൽ അജീഷ് K R നിര്യാതനായി. കട്ടാരക്കുഴിയിൽ തോട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തമല്ല.
സംസ്കാരം 01-09-2026 വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.