കേരളം നിയമസഭാ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.
അടുത്ത അഞ്ചു വര്‍ഷം കേരളം ആര് ഭരിക്കണമെന്നു തീരുമാനിക്കുന്ന ദിവസം.
LDF ന് തുടര്‍ഭരണം കിട്ടുമോ, അതോ യുഡിഫ് അട്ടിമറി വിജയം നേടുമോ എന്ന് കാണേണ്ടിയിരിക്കുന്നു.
ഇപ്പോൾ കിട്ടുന്ന വിവരം അനുസരിച്ച് യുഡിഫ് 92 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. എൽ ഡി എഫ് സർക്കാരിലെ പല മന്ത്രിമാരും പിന്നിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും പിന്നിലാണ്.
നിലവിൽ 92 യുഡിഫ്, LDF 45, NDA 3 എന്നതാണ് ലീഡ് നില.