കോട്ടയം ജില്ലാ കോട്ടയാക്കി യൂഡിഎഫ്. മന്ത്രി വാസവനും മറ്റു മത്സരിച്ച മുഴുവൻ പേരും പരാജയപ്പെട്ടു.
കേരളത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഒരു MLA പോലും ഇല്ലാതായി. പാലായിൽ ജോസ് കെ മാണി തോറ്റു.
വൈക്കം കോട്ടയാക്കി വെച്ചിരുന്ന സിപിഐയ്ക്ക് ഈ പ്രാവശ്യം നഷ്ടപ്പെട്ടു. ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം പുതുപ്പള്ളിയിലാണ്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചു. 52907 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണ് വിജയം.