കാലവർഷ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി മലങ്കര ഡാമിൻ്റെ ഷട്ടറുകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നു. ഇതിനായി ഇന്ന് മുതൽ 3ആഴ്ചത്തേക്ക് ഡാമിലെ ജലനിരപ്പ് 36.90 മീറ്റർ ആയി താഴ്ത്തുമെന്ന് എംവി ഐപി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിക്കളയുന്നതിനാൽ തൊടുപുഴ യാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇരുപുഴകളുടെയും ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
News
Kerala News
കാലവർഷ ഒരുക്കം: മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തും*
Kerala News
Published : May 26, 2026 11:11 PM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : May 26, 2026 11:11 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന് സീറോയുമായി സര്‍ക്കാര്‍
- Kerala News
മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല: സർക്കാരിന് നന്ദി പറഞ്ഞ് ഹർഷിന
- Kerala News
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് റെയ്ഡ്
- Kerala News
വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യതയാവുന്നു; ചെലവ് പ്രതിവർഷം 12,000 കോടി കവിഞ്ഞതായി കെഎസ്ഇബി
- Kerala News