Today’s Paper
ബേക്കറികളിലൂടെ വൈൻ (ഹോർട്ടി വൈൻ) വിൽക്കാനുള്ള അനുമതി. : അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി.
സി കെ അനിൽകുമാറിനെയാണ് മാറ്റിയത്. പുതിയ ചുമതല നൽകിയിട്ടില്ല.
അനിൽകുമാറിന് പകരം വി സുഭാഷിനെ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.