ഒന്നാം തീയതി ആശ്വാസമായി, വാണിജ്യ എൽപിജി സിലിണ്ടറിന് 183 രൂപ വിലക്കുറച്ചു. രാജ്യത്തെ എൽപിജി സിലിണ്ടർ വിലയിൽ ഇടിവ്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കേന്ദ്ര സർക്കാർ കുറച്ചിരിക്കുന്നത്. 183.50 രൂപയുടെ കുറവോടെ സിലിണ്ടറിന്റെ വില 2,930 രൂപയായി. നേരത്തെ ഇത് 3,113.50 രൂപയായിരുന്നു. എന്നാൽ, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഈ വർഷം ഇതാദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത്.
News
Kerala News
വാണിജ്യ എൽപിജി സിലിണ്ടറിന് 183 രൂപ വിലക്കുറച്ചു
Kerala News
Published : July 01, 2026 03:00 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : July 01, 2026 03:00 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിൽ കയറിയിരുന്ന് മദ്യപിച്ച സംഘത്തെ ചോദ്യം ചെയ്ത വാഹന ഉടമയെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
- Kerala News
പ്രിയദര്‍ശിനി ബസില്‍ തര്‍ക്കവും വാക്കേറ്റവും; ബെല്‍ വലിച്ചു പൊട്ടിച്ചു; യാത്രക്കാരായ 3 സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
- Kerala News
സൗജന്യയാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി:അച്ചപ്പം വിറ്റ് പ്രതിഷേധിച്ച് ബസ് ജീവനക്കാർ
- Kerala News
കോട്ടയത്ത് തെരുവുനായ സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചു കീറി :15000 രൂപയുടെ നഷ്ട്ടം
- Kerala News