മൈക്രോസോഫ്റ്റ് സേവനം തടസപ്പെട്ടു. 74 രാജ്യങ്ങളിലെ കംപ്യൂട്ടറുകളിൽ തകരാർ.
മൈക്രോസോഫ്ട് ഔട്ട് ലുക്ക് , മൈക്രോസോഫ്റ്റ് കോ-പൈലറ്റ് , മൈക്രോസോഫ്ട് ടീംസ് എന്നിവയിലാണ് പ്രധാനമായും തടസങ്ങൾ നേരിട്ടത്. ഇന്നലെ രാത്രി ഇന്ത്യൻ സമയം 11.30 ഓടു കൂടിയാണ് തടസങ്ങൾ നേരിട്ടത്.
ഹാക്കിങ് അല്ല എന്നാണ് മൈക്രോസോഫ്റ്റ് അറിയിക്കുന്നത്. തടസങ്ങൾ നീക്കുവാൻ അടിയന്തിര നടപടികൾ ആരംഭിച്ചതായി മൈക്രോസോഫ്ട് അറിയിക്കുന്നു.